SSLC IT Pareeksha

SSLC IT Pareeksha

sanatechmedia

Available on Google Play
50,000+ installsFreeEducation

Updated Jul 23, 2026 · v3.0.22

CompareView on Google Play
Screenshot 1
Screenshot 2
Screenshot 3
Screenshot 4
Screenshot 5
Screenshot 6
Screenshot 7
Screenshot 8
Screenshot 9
Screenshot 10
Screenshot 11
Screenshot 12
Screenshot 13
Screenshot 14
Screenshot 15
Screenshot 16
Screenshot 17
Screenshot 18

ICT app for SSLC Malayalam medium class

DISCLAIMER: This application is an independent educational tool and does not represent a government entity. It is not an official app of the Kerala General Education Department or KITE. This app is not affiliated with, endorsed by, or authorized by any government organization. SOURCES OF GOVERNMENT INFORMATION: The educational content, syllabus, and exam-related resources provided in this app are curated from publicly available information provided by the Government of Kerala's education portals. You can verify the official curriculum and data at: Official General Education Department: https://education.kerala.gov.in Samagra Resource Portal (KITE): https://samagra.kite.kerala.gov.in കേരള സിലബസിൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാ‍‍‍ര്‍ത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിര്‍മിച്ചിട്ടുള്ളത്. തിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഈ ആപ്പ് തികച്ചും ലളിതമായ രീതിയിലാണ് ‍ഡിസൈൻ ചെയ്തിട്ടുള്ളത്. ചോദ്യങ്ങളെല്ലാം തന്നെ അതിന്റെ അധ്യായങ്ങളുടെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ കൂടുതൽ മാര്‍ക്ക് നേടാൻ ഈ ആപ്പ് സഹായകരമാവും. SSLC പരീക്ഷ എഴുതുന്ന രീതിയിൽതന്നെ ഇതിലൂടെ പരിശീലനം നടത്താൻ സാധിക്കുന്നതാണ്. ഉൾപെടുത്തിയിട്ടുള്ള അധ്യായങ്ങൾ: ഡിസൈൻ ഫാക്ടറി പത്രത്താളൊരുക്കാം കംമ്പ്യൂട്ടർ ഭാഷ സൈബർ പ്രപഞ്ചം വെബ്പേജ് സ്റ്റൈലാക്കാം റോബോട്ടുകളുടെ ലോകം പ്രധാന സവിശേഷതകൾ: അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം റിവ്യൂ ചെയ്യാനുള്ള സൗകര്യം. ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം വിശദമായ റിപ്പോര്‍ട്ട്. മനോഹരവും ലളിതവുമായ ഡിസൈൻ. SSLC IT Pareeksha App പരിശീലിക്കൂ... A+ ഉറപ്പ് വരുത്തൂ!

Released
May 27, 2021

5 years on Google Play

Version
3.0.22
Updated
Jul 23, 2026
Content Rating
Everyone
Installs
50,000+
Developer
sanatechmedia
Website
https://sanatechmedia.blogspot.com
Email
sanatechmedia@gmail.com
In-app purchases
No

This app isn't currently appearing in any tracked top charts.

Rating breakdown

5
0
4
0
3
0
2
0
1
0