Updated Jul 25, 2026 · v3.0.3
Learn English
LKG,UKG പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പുതുതായി ഇംഗ്ലീഷ് പഠിക്കുന്നവർക്കും വേണ്ടിയാണ് English Malayalam Guide തയ്യാറാക്കിയിട്ടുള്ളത്.ഇംഗ്ലീഷ് അറിയാത്ത രക്ഷിതാകൾക്കും ഈ ആപ്പ് ഉപയോഗിച്ച് പഠനപ്രവർത്തനങ്ങളിൽ തങ്ങളെ മക്കളെ സഹായിക്കാനാവും എന്നതിൽ സംശയമില്ല. പ്രാധാന ഉള്ളടക്കം പച്ചക്കറികൾ പഴങ്ങൾ പൂക്കൾ പക്ഷികൾ മൃഗങ്ങൾ മത്സ്യങ്ങൾ ധാന്യങ്ങൾ ജോലികൾ ശരീരഭാഗങ്ങൾ രോഗങ്ങൾ നിറങ്ങൾ ഋതുക്കൾ സമയം ദിവസങ്ങൾ ഗ്രഹങ്ങൾ ശാസ്ത്രനാമങ്ങൾ etc...
5 years on Google Play
This app isn't currently appearing in any tracked top charts.